ഇന്‍ഗ്രേഡിയന്റ്‌സ് ഫിംഗ്ലാസ്, സ്റ്റില്ലോര്‍ഗന്‍, ബ്രേ ഷോപ്പുകളില്‍ ഓണം ഓഫറുകള്‍ 7 മുതല്‍ 14 വരെ

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പ് ശ്രിംഖലയായ ഇന്‍ഗ്രേഡിയന്റ്‌സ് ഏഷ്യന്‍ ഷോപ്പിന്റെ ഫിംഗ്ലാസ്, സ്റ്റില്ലോര്‍ഗന്‍, ബ്രേ ഷോപ്പുകളില്‍ ഓണം ഓഫറുകള്‍ സെപ്തംബര്‍ 7 മുതല്‍ 14 വരെ . എല്ലാ മട്ട അരികളും €10.99, കേര ബൈറ്റ്‌സ് സ്‌നാക്‌സ് 99 സെന്റ്, ഗ്രീന്‍ വാലി പയര്‍, പരിപ്പ്, കടല ഇനങ്ങള്‍ €2.99, ഗ്രീന്‍ വാലി മൈദ, റവ €1.49, ഈസ്റ്റേണ്‍ അച്ചാറുകള്‍ €1.49, നിള മറയൂര്‍ ശര്‍ക്കര €2.49, ഗ്രീന്‍ വാലി ബോട്ടില്‍ സ്‌നാക്‌സ് €1.99 മാന്യ ഇടപാടുകാര്‍ക്ക് ഓണം ആശംസകള്‍ നേരുന്നതിനൊപ്പം കൂടുതല്‍ ഓഫറുകള്‍ക്ക് ഷോപ്പ് സന്ദര്‍ശിക്കുവാനും ഇന്‍ഗ്രേഡിയന്റ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: