ആലിപ്പഴ സാധ്യത: വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ഡബ്ലിന്‍: കനത്ത മഞ്ഞുവീഴ്ച്ചയില്‍ ആലിപ്പഴമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ജോവന്ന ഡൊേേണലീ.ബോയ്‌ലേ, കോറോസ്‌കോമണ്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.താപനില മൈനസ് ആറിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്.വെള്ളപ്പൊക്കബാധിത മേഖലകളില്‍ വെള്ളം ഘനീഭവിച്ച് കിടക്കുന്നതിനാല്‍ അവിടങ്ങളിലൂടെ നടക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്്.

ബ്ലാക്ക് ഐസ് അപകടങ്ങളുണ്ടാക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രതപാലിക്കണമെന്ന റോഡ് സേഫ്റ്റി അതോറിറ്റിയുടെ മുന്നറിയിപ്പുമുണ്ട്..

Share this news

Leave a Reply

%d bloggers like this: