ആര് വാഴും; ആര് വീഴും…ഇന്നറിയാം: വോട്ടെണ്ണല്‍ തുടങ്ങി

17ാം ലോക്‌സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആരെന്ന് അല്‍പ സമയത്തിനകം വ്യക്തമാവും. രാജ്യത്തെ 542 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ജനഹിതം കാത്തിരിക്കുന്നത് 8040 സ്ഥാനാര്‍ത്ഥികള്‍.

പ്രധാന മന്ത്രി സ്ഥാനത്തേക്ക് തനിക്ക് പിന്തുണ നല്‍കാന്‍ തയ്യാറുള്ള മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചതായി റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: