ആര്‍എസ്എസ്-എസ്എന്‍ഡിപി ബന്ധം… വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി നേതൃത്വത്തോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം. എസ്എന്‍ഡിപി യോഗനേതൃത്വത്തിന്റെ നിലപാടിനെയാണ് പാര്‍ട്ടി എതിര്‍ക്കുന്നത്, ഈഴവ സമുദായത്തെയല്ല. ഇത്തരത്തില്‍ വരുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കണം.

ശ്രീനാരായണഗുരുവിന്റെ നിശ്ചലദൃശ്യവുമായി ഉണ്ടായ വിവാദത്തില്‍ ജാഗ്രതക്കുറവുണ്ടായി. ഗുരുവിനെ ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് നീക്കത്തെ തുറന്നുകാണിക്കുക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ദൃശ്യവല്‍ക്കരിച്ചപ്പോള്‍ തെറ്റിദ്ധാരണ ഉണ്ടായത് ഒഴിവാക്കാമായിരുന്നുവെന്നും ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി.

Share this news

Leave a Reply

%d bloggers like this: