ആദില്‍ അന്‍സാര്‍ പാടി അഭിനയിച്ച അയര്‍ലണ്ടില്‍ ചിത്രീകരിച്ച വീഡിയോ ശ്രദ്ധേയമാകുന്നു

പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച് കുട്ടികള്‍ പാടി അഭിനയിച്ച മലയാളികളുടെ എക്കലത്തേയും ഹിറ്റ് പാട്ടായ മഥനോത്സവം സിനിമയിലെ മാടപ്രാവേ വാ എന്ന പാട്ടിന്റെ വീഡിയോ ഏറെ ശ്രദ്ധേയമാകുന്നു.അതിഥി സജേഷും ആദില്‍ അന്‍സാറുമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്ന കുട്ടികള്‍.മൈന്‍ഡ് ഐക്കോണ്‍ 2017 അവാര്‍ഡ് വിന്നറും മഗള സംഗീത അക്കാദമിയിലെ വിദ്യാര്‍ത്ഥി കൂടിയായ ആദിലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനോദ്ഡ കുമ്മാര്രിന്റെ സംവിധാനത്തില്‍ ഡബ്ലിന്‍ കോണല്‍സ്‌കോര്‍ട്ട് നിവാസിയായ അഖിലാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. എഡിറ്റിംഗ് നിഖിലും സംഗീതം ശ്യാം ഈസാദും നിര്‍വ്വഹിച്ചിരിക്കുന്നു. മറുനാടന്‍ മലയാളികള്‍ക്ക് പ്രോത്സാഹനമായ ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത് സജേഷും അന്‍സാറുമാണ്.

 

Share this news

Leave a Reply

%d bloggers like this: