ദിയ ലിങ്ക്‌വിന്‍സ്റ്റാറിന്റെ ‘അലര്‍ശര പരിതാപം’ പ്രൊമോ വീഡിയോ പുറത്തിറങ്ങി

ഡബ്ലിന്‍: അനുഗ്രഹീത നര്‍ത്തകി ദിയ ലിങ്ക്‌വിന്‍സ്റ്റാറിന്റെ നടനവൈഭവ്ം വിളിച്ചോതുന്ന ‘അലര്‍ശര പരിതാപം’ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പ്രൊമോ വീഡിയോ യൂടൂബില്‍ റിലീസ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഉത്രാടപ്പൂവ് എന്ന പേരില്‍ പുറത്തിറങ്ങിയ തിരുവോണത്തിന്റെ പ്രാധാന്യവും കേരളിയ സംസ്‌കാരവും വിളിച്ചുണര്‍ത്തുന്ന മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങള്‍ ഉള്‍പ്പെട്ട ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ നിരവധി മലയാളം ചാനലുകളില്‍ ഓണക്കാലയളവില്‍ ‘ഉത്രാടപ്പൂവ്’ വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: