അറബിക്കടലിന്റെ റാണിയെ തേടിയെത്തിയത് വിശിഷ്ട അതിഥി

കൊച്ചി : കൊച്ചിയെ അമ്പരപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വന്നെത്തിയത് ഒരു വിശിഷ്ട അതിഥി. ആഡംമ്പരത്തിന്റ അവസാന വാക്കായ സ്‌പെക്ട്രം ഓഫ് സീസ് കൊച്ചിയില്‍ കുറച്ച് മണിക്കൂറുകള്‍ ചെലവിട്ടു. 71 രാജ്യങ്ങളില്‍ നിന്നുള്ള 4000 ആളുകളും ആയിരകണക്കിന് ജീവനക്കാരുമായി യാത്ര തുടങ്ങിയ കപ്പലിന്റെ ഇന്ത്യയിലെ വിശ്രമ കേന്ദ്രങ്ങള്‍ മുംബൈയും , കൊച്ചിയുമായിരുന്നു.

ലോകത്തെ ഏറ്റവും ചെലവേറിയ ഈ ആഡംമ്പര കപ്പല്‍ ഇപ്പോള്‍ സിംഗപ്പൂരിലേക്കുള്ള യാത്രയിലാണ്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്‌പെക്ട്രം ഓഫ് സീസ്.

ഡികെ

Share this news

Leave a Reply

%d bloggers like this: