അയര്‍ലന്‍ഡിലേയ്ക്ക് കെയര്‍ ചോയ്‌സ് നേഴ്‌സിംഗ് ഗ്രൂപ്പിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്

വിസ്ത കരിയര്‍ സൊലൂഷന്‍ വീണ്ടും നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തുന്നു. അങ്കമാലി മൂക്കന്നൂരിലെ ബാലാനഗര്‍ ഐടിസിയില്‍ വെച്ചാണ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. അയര്‍ലന്‍ഡിലേക്കാണ് നഴ്സിങ് റിക്രൂട്ട്മെന്‍റ്.  സെപ്തംബര്‍   28, 29  തീയതികളിലായി രാവിലെ പത്ത് മുതല്‍ വൈകീട്ട് മൂന്നര വരെയാണ് റിക്രൂട്ട്മെന്‍റിന് എത്തേണ്ടത്.

ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  attractive salary  യോഗ്യത അനുസരിച്ച് വാഗ്ദാനം ചെയ്യുന്നതെന്ന് വിസ്റ്റാ കരിയര്‍ ഉടമ ലാലു പോള്‍ അവകാശപ്പെട്ടു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളോ കമ്മീഷനോ ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയതോടൊപ്പം അയര്‍ലന്‍ഡിലെ പ്രമുഖ നഴ്‌സിങ്ങ് ഗ്രൂപ്പുകളില്‍ ഒന്നായ കെയര്‍ ചോയ്‌സാണ് റിക്രൂട്ട്‌മെന്റ് നേരിട്ട് നടത്തുന്നതെന്നും പറഞ്ഞു.ഇതേ സ്ഥാപനം കഴിഞ്ഞ മാസം മൗലാം ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ ഇന്റര്‍വ്യു വഴി 137 മലയാളികളാണ് അയര്‍ലന്‍ഡിലേയ്ക്ക് വരുവാന്‍ തയ്യാറെടുക്കന്നതെന്നും ലാലു പോള്‍ വ്യക്തമാക്കി.

അയര്‍ലന്‍ഡില്‍ എവിടെ വേണമെങ്കിലും തൊഴില്‍ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ട്. Care Choice  ആണ് വിസ്ത  കരിയര്‍ സൊലൂഷനുമായി ചേര്‍ന്ന് അഭിമുഖം നടത്തുന്നത്. IELTS പാസായവരോ ഫലം കാത്ത് നില്‍ക്കുന്നവരോ ആയവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

വരും മാസങ്ങളില്‍ അയര്‍ലണ്ടിലെ പ്രമുഖ നേഴ്‌സിംഗ് ഹോം, ഹോസ്പിറ്റല്‍ ശൃംഖലകളുമായി ചേര്‍ന്ന് വീണ്ടും ഇന്റര്‍വ്യു നടത്തുവാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായി വിസ്ത കരിയര്‍ സൊലൂഷന്‍സ് അറിയിച്ചു.free air tickets, 1000 euro relocation allowance, refunding 350 NMBA registration fee, salary during adaptation, free BLS & patient moving handling are also available from various other clients of vista career solutions.

ഐറിഷ് നഴ്സിങ് ബോര്‍ഡിന്‍റെ കത്ത് കിട്ടിയവര്‍, കത്തിനായി കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കും പങ്കെടുക്കാം.  കുടൂതല്‍ വിവരങ്ങള്‍ക്ക്

www.vcarestaffing.org

A4-copy copy

Share this news

Leave a Reply

%d bloggers like this: