അയര്‍ലണ്ടില്‍ നിന്നും യൂറോപ്പ് മുഴുവന്‍ പറക്കൂ, വെറും 5 യൂറോ ചിലവില്‍ ! കിടിലന്‍ ഓഫറുമായി RYANAIR എയര്‍ലൈന്‍സ്

ഈ ക്രിസ്മസ്സിനു യൂറോപ്പ് മുഴുവന്‍ പറക്കാം വെറും 5 യൂറോ ചിലവില്‍. RYANAIR എയര്‍ലൈന്‍സാണ് അയര്‍ലണ്ട് ജനതയ്ക്ക് ഈ ഓഫര്‍ വച്ചു നീട്ടുന്നത്. 5 യൂറോ മുടക്കി വിമാന കമ്പനിയുടെ 31 റൂട്ടുകളില്‍ ഈ ഓഫര്‍ വഴി യാത്ര ചെയ്യാം. എന്നാല്‍, നവംബര്‍ 25 ന്, അതായത് നാളെ അര്‍ദ്ധരാത്രി വരെ മാത്രമേ ഈ ഓഫര്‍ ഉണ്ടാവൂ. ആദ്യം ബുക്ക് ചെയ്യുന്ന 100000 പേര്‍ക്കാണ് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാനുള്ള ഈ ഓഫര്‍ ലഭിക്കുക. വളരെ വേഗം സീറ്റുകള്‍ തീരാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ബുക്ക് ചെയ്യുന്നതാവും സീറ്റ് ലഭിക്കാന്‍ എളുപ്പം. ഇനി 5 യൂറോ നിരക്കില്‍ യൂറോപ്പില്‍ എവിടെയും പറന്നോളൂ. താഴെക്കാണുന്ന ലിങ്ക് വഴി കമ്പനിയുടെ സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം www.ryanair.com

Share this news

Leave a Reply

%d bloggers like this: