അയര്‍ലണ്ടിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്; സൗജന്യ റിക്രൂട്ട്‌മെന്റ് ; ഉടന്‍ നിയമനം

ഡബ്ലിന്‍: ഡിസിഷന്‍ ലെറ്റര്‍ കൈവശമുള്ള 3 നേഴ്‌സുമാര്‍ക്ക് പ്രമുഖ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ BPL Recruitment അയര്‍ലണ്ടിലേക്ക് ഉടന്‍ നിയമനം നല്‍കുന്നു. മണിക്കൂറിന് 19.50 യൂറോയും ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും 50 % അധിക ശമ്പളവും ലഭ്യമാണ്. ഡബ്ലിന്‍ സിറ്റിയില്‍ വാടക 1300 യൂറോ മുതലാണ്, ഡബ്ലിന്‍ സിറ്റിക്ക് പുറത്തുള്ള നേഴ്‌സിംഗ് ഹോം ആയതിനാല്‍ താമസ ചിലവുകള്‍ തീരെ കുറവാണ് എന്നുള്ളത് പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ്. ഈ സ്ഥാപനത്തില്‍ നിയമനം ലഭിക്കുന്ന നേഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് അതേ സ്ഥാപനത്തില്‍ catering /domestic മേഖലകളില്‍ കമ്പനി ജോലി നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
sani@bestpersonnel.ie
00353 867948432
www.bestpersonnelgroup.com

Like Rosemalayalam FACE BOOK  Page to get More Ireland Nursing job  News

Share this news

Leave a Reply

%d bloggers like this: