അയര്‍ലണ്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ 15 മുതല്‍, മലയാളത്തില്‍ നിന്നും നീരാളി , പാര്‍വ്വതി നായര്‍ പങ്കെടുക്കും

ഡബ്ലിന്‍: പത്താമത് അയര്‍ലണ്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 15,16,17 തീയതികളില്‍ നടക്കും. തമിഴില്‍ നിന്നും വെല്ല രാജയും മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ നീരാളി പ്രദര്‍ശനത്തിനെത്തുന്നതാണ്. മലയാളിയും സൗത്ത് ഇന്ത്യന്‍ സിനിമാ താരവുമായ പാര്‍വ്വതി നായര്‍ ഇത്തവണ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതാണ്. നവംബര്‍ 17 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ഡന്‍ഡ്രം സിനിമാസിലാണ് നീരാളി പ്രദര്‍ശിപ്പിക്കുന്നത്.

https://www.youtube.com/watch?v=p7H3jsPzUjg
Share this news

Leave a Reply

%d bloggers like this: