അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്,പത്ത് പേര്‍ കൊല്ലപ്പെട്ടു

ലോസ്ഏഞ്ചലസ്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ ന്യൂ ഓലാന്‍ഡിലാണ് വെടിവയ്പ്പുണ്ടായത്.സംഭവത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയെ ഇല്ലാതാക്കുമെന്നും ഇതിനായുള്ള സഖ്യത്തിന് അമേരിക്ക നേതൃത്വം നല്‍കുമെന്നും യു.എസ് പ്രസിഡന്റ ബറാക് ഒബാമ ആസിയാന്‍ ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയില്‍ വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്.

പാരിസില്‍ 127 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അമേരിക്കയിലും ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന ഭീഷണി മുഴക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: