അങ്കമാലി ഡയറീസ് മാര്‍ച്ച് 24 മുതല്‍ അയര്‍ലണ്ടില്‍

തകര്‍പ്പന്‍ ഹിറ്റായ അങ്കമാലി ഡയറീസ് മാര്‍ച്ച് 24 മുതല്‍ അയര്‍ലണ്ടില്‍ അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ഡബ്ലിന്‍ സാന്‍ട്രി, താല, ലിഫിവാലി, ഡണ്‍ലേരി, ഗാള്‍വേ, അത്തലോണ്‍, കില്‍ക്കെന്നി, മുള്ളിങ്കാര്‍, ലിമറിക്, വാട്ടര്‍ഫോര്‍ഡ്, കാവന്‍, കോര്‍ക്ക്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

തിരക്കഥ തന്നെ ആണ് അങ്കമാലി ഡയറീസിന്റെ നട്ടെല്ല്. എണ്ണം പറഞ്ഞ റോളുകളിലൂടെ പലവട്ടം വിസ്മയിപ്പിച്ചിട്ടുള്ള ചെമ്പന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞെട്ടിക്കുന്നു.സ്വാമീസ് മൂവീസാണ് ചിത്രം അയര്‍ലണ്ടില്‍ എത്തിക്കുന്നത്.


IMC Satnry

24th March 2017, Friday at 6 PM
25th March 2017, Saturday at 6 PM
26th March 2017, Sunday at 3.30 PM

IMC Tallaght

24th March 2017, Friday at 6 PM
25th March 2017, Saturday at 6 PM
26th March 2017, Sunday at 3.30 PM

IMC Dunlaoghaire

24th March 2017, Friday at 6 PM
25th March 2017, Saturday at 6 PM
26th March 2017, Sunday at 3.30 PM

IMC Galway

25th March 2017, Saturday at 11.45 AM

IMC Athlone

25th March 2017, Saturday at 11.45 AM

IMC Kilkenny

25th March 2017, Saturday at 11.45 AM

IMC Mullingar

25th March 2017, Saturday at 12 Noon

IMC Dundalk

25th March 2017, Saturday at 11.45 AM

VUE Dublin

26th March 2017, Sunday at 8 PM
27th March 2017, Monday at 8 PM

Reelpicture Blackpool Cork

26th March 2017, Sunday at 11 AM

Odyssey Cinemas Belfast

25th March 2017, Saturday at 3 PM
26th March 2017, Sunday at 3 PM

Share this news

Leave a Reply

%d bloggers like this: