Sunday, September 15, 2019

സ്‌കൂള്‍ ഓഫ് ഓഫ് ഇവാഞ്ചലിസെഷന്‍ 2019 ഇംഗ്ലീഷിലുള്ള ധ്യാനം

Updated on 23-07-2019 at 8:26 am

യുവജനങ്ങള്‍ക്കും, ടീനേജ് കുട്ടികള്‍ക്കുമായി രണ്ട് ഗ്രൂപ്പുകളായി തിരിച്ച് അഭിഷേകാഗ്‌നി മിനിസ്ട്രി അയര്‍ലന്‍ഡ് ഒരുക്കുന്ന താമസിച്ചുള്ള ധ്യാനം ഈ മാസം ജുലൈ 27 മുതല്‍ മുതല്‍ 30 ആം തീയതി വരെ താല ഡൊമിനിക്കന്‍ റിട്രീറ്റ് സെന്റര്‍ ഇല്‍ വെച്ച് നടത്തപ്പെടുന്നു. ഈ ധ്യാനം നയിക്കുന്നത് സെഹിയോന്‍ യുകെ ടീം അംഗങ്ങളാണ്.

ധ്യാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ afcmteamireland.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക. Antony-0870698898, Ann-0857340862.

comments


 

Other news in this section