Sunday, September 15, 2019

സ്വാര്‍ഡ്സ് ഓണാഘോഷം സെപ്റ്റംബര്‍ 14 ശനിയാഴ്ച.

Updated on 10-09-2019 at 6:52 am

പപ്പടവും പഴവും പായസവും ചേര്‍ത്തു വിഭവസമൃദ്ധമായ ഓണസദ്യ. ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളം. പുലികളി, ശിങ്കാരിമേളം. തുടങ്ങി ആകര്‍ഷകമായ നിരവധി പരിപാടികളുമായി ഇത്തവണയും സ്വേര്‍ഡ്സില്‍ പൊന്നോണം.

Old Borough school ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച 12.30 നു ആഘോഷങ്ങള്‍ക്കു തിരശീല ഉയരും. . മഹാബലി തമ്പുരാന് സാന്നിധ്യത്തില്‍ Councillor Darragh Butler ഇത്തവണത്തെ ഓണാഘോഷങ്ങള് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജാതി മത വര്‍ണ്ണ ഭേദമില്ലാതെ എല്ലാ മലയാളികളെയും ഓണാഘോഷങ്ങളില്‍ ലേക്ക് സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബന്ധപെടുക
Joby Augustine 0876846012

Kind Regards
George Purappanthanam
0879496521

comments


 

Other news in this section