Wednesday, December 12, 2018

സ്റ്റാര്‍ വാര്‍സ് 2018 അണിയറ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Updated on 03-09-2018 at 12:20 pm

രമേഷ് പിഷാരടി ,ധര്‍മജന്‍ ബോള്‍ഗാട്ടി ,രചന നാരായണന്‍കുട്ടി , ജ്യോത്സ്‌ന എന്നിവര്‍ക്കൊപ്പം മലയാള സിനിമ ടിവി രംഗത്തെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന സ്റ്റാര്‍ വാര്‍സ് 2018ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 14 ആം തീയതി വൈകുന്നേരം 6 മണിക്ക് ദ്രോഹഡയിലെ ടോമി ലെടി തീയറ്ററിലും സെപ്റ്റംബര്‍ പതിനഞ്ചാം തീയതി 6മണിക്ക് താലയിലെ ചര്‍ച്ച് ഓഫ് സയന്റോളജിയിലും സെപ്റ്റംബര്‍ പതിനാറാം തീയതി ആറുമണിക്ക് കോര്‍ക്കിലെ ക്ലയ്റ്റന്‍ ഹോട്ടലിലും ആണ് സ്റ്റാര്‍ വാര്‍സ് 2018 അരങ്ങേറുക. സ്റ്റാര്‍ വാര്‍സ് 2018 ന്റെ ഔദ്യോഗിക സ്‌പോണ്‍സേഴ്‌സ് ഏവര്‍ക്കും സുപരിചിതരായ Royal caterers & Floratech Trading LTD ആണ്. ടിക്കറ്റ് ആവശ്യമുള്ളവര്‍ സംഘാടകരുമായി താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ഡ്രോഹഡ 0876846012,0870557783
താല 0862183824,0876369380
കോര്‍ക്ക് 0877731879,0899566197

 

comments


 

Other news in this section