Saturday, November 25, 2017

ശരവണന്‍ സ്വര്‍ണ്ണമണി അനുസ്മരണം നവംബര്‍ 18 ന്

Updated on 14-11-2017 at 3:26 pm

ഡബ്ലിന്‍ :ശരവണന്‍ സ്വര്‍ണമണിയുടെ 41 മത് ചരമദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 7.30 വരെ പമേഴ്‌സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുകയാണ്.ഏവരുടേയും സാന്നിധ്യം സാദരം പ്രതീക്ഷിക്കുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു.

വിവരങ്ങള്‍ക്ക് :
മുരളീധരന്‍ :0879572090
വിനോദ് പിള്ള :0871320706
ബിനോയ് കുടിയിരിക്കല്‍ :0899565636

 

comments


 

Other news in this section