Saturday, November 25, 2017

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (04/11/2017) റവ.ഫാ. ജെയ്‌സണ്‍ ജോസഫ് കുത്തനാപിള്ളില്‍ നേതൃത്വം നല്കും.

Updated on 02-11-2017 at 8:45 am

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 04/11/2017 ) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും.

ശുശ്രുഷകള്‍ക്ക്, റവ.ഫാ. ജെയ്‌സണ്‍ ജോസഫ് കുത്തനാപിള്ളില്‍, റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍, ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സ് (UMI), സിസ്റ്റര്‍ ഡിവോഷ്യ, എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare

Eir code A83 YY49
(Direction Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Pratheeb Baby 0873159728,
Sibi Antony 0871042266,
Binu 0879589050.

 

comments


 

Other news in this section