Friday, October 18, 2019

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന നാളെ ( 05/10/2019).

Updated on 04-10-2019 at 8:42 am

ടിപ്പററി: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നാളെ നടത്തപ്പെടുന്നതാണ്. (ശനിയാഴ്ച്ച – 05- 10- 2019) രാവിലെ 10:30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്.

ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക് സീറോ മലബാര്‍ ലീമെറിക്ക് ചാപ്‌ളിന്‍ റവ:ഫാ. റോബിന്‍ തോമസ്, വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ.ഫ്രാന്‍സീസ് സേവ്യര്‍ ( സിലനച്ചന്‍) എന്നീ വൈദികര്‍ നേതൃത്വവം നല്‍കുന്നതാണ്. അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും ഉപവാസപ്രാര്‍ത്ഥനയിലേക്ക് സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളില്‍ യുവാക്കള്‍ക്കും, കുട്ടികള്‍ക്കായി ദിവ്യബലിയും, പ്രത്യേക ധ്യാനവും, മതബോധനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്സ്:-

സെന്റ്. ജോസഫ്‌സ് ചര്‍ച്ച്, ടൂമെവാരാ, കൂള്‍കെരീന്‍, കൗണ്ടി ടീപ്പെററി.

Eir code – E45 VP21

Geographic Address

SAINT JOSEPH’S CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY
Eircode:- E45 VP21

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

ആലീസ് സിബി – 0871380747
പ്രദീബ് ബേബി – 0873159728
ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293

(Direction – People coming from Dublin:-Leave M7 at Exit -23( Obama plaza) continue 6 km to your left)

(People coming from Limerick:- Leave M7 at – Exit -24 cross the Motorway overbridge continue 4km)

Google map:

Voice Of Peace Ministry
Coolkereen
Co. Tipperary

https://www.google.ie/maps/place/Voice+Of+Peace+Ministry,+Coolkereen,+Co.+Tipperary/@52.8489468,-8.0343851,17z/data=!4m2!3m1!1s0x485ceb52f7871e71:0x5c3e238a32339d2e
Coolkereen
Co. Tipperary

comments


 

Other news in this section