Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

വിന്ധം മലയാളീ കമ്മ്യൂണിറ്റിയുടെ വാര്‍ഷിക കായികമേളയും, ഫാമിലി ബാര്‍ബെക്യുവും

Updated on 10-12-2018 at 8:14 am

 

മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റിയുടെ വാര്‍ഷിക കായികമേളയും, ഫാമിലി ബാര്‍ബെക്യുവും 2018 ഡിസംബര്‍ മാസം ഒന്നാം തീയതി വെറിബീ റോസ് ഗാര്‍ഡന്‍ പാര്‍ക്ക് ഗ്രൗന്‍ഡ്സില്‍ വച്ച് കൊണ്ടാടി. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ സോനു തെക്കേനടയില്‍, ശിവ പ്രസാദ്, സോജന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികളും മുതിര്‍ന്നവരും സ്ത്രീപുരുഷഭേദമന്യേ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങോടെ കാര്യപരിപാടികള്‍ അവസാനിച്ചു.

 

 

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

 

comments


 

Other news in this section