Friday, December 15, 2017

വാഹനാപകടത്തെ തുടര്‍ന്ന് ഡബ്ലിനില്‍ റോഡ് അടച്ചിട്ടു

Updated on 12-08-2017 at 9:08 am

ഡബ്ലിന്‍: വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നാസ് റോഡ് താത്കാലികമായി അടച്ചിട്ടു. ഈ റോഡിലൂടെയുള്ള യാത്ര വഴിതിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. റോഡ് അടച്ചിടല്‍ എത്രനേരത്തേക്കാണെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കാണ് താലയിലും, സഗാര്‍ട്ടിലും അനുഭവപ്പെടുന്നത്. അപകടത്തില്‍പെട്ട വാഹനങ്ങളെക്കുറിച്ചുള്ള ഗാര്‍ഡയുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.

comments


 

Other news in this section