Saturday, November 25, 2017

ലൂക്കന്‍ camile യില്‍ ജീവനക്കാരെ ആവശ്യമുണ്ട്

Updated on 13-09-2017 at 10:10 am

ഡബ്ലിന്‍: അയര്‍ലണ്ടിലെ healthiest takeaway അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ ഒക്ടോബര്‍ ആദ്യ വാരം ലൂക്കനില്‍ ആരംഭിക്കുന്ന ബ്രാഞ്ചിലേക്ക് 10 ഡെലിവറി ഡ്രൈവര്‍മാര്‍, ചെഫ്, പാക്കിംഗ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഫുള്‍ ഐറിഷ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. അയര്‍ലണ്ടിലും യു.കെയിലുമായി 20 ല്‍ പരം ബ്രാഞ്ചുകളാണ് camile ക്ക് ഉള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0858596828

 

comments


 

Other news in this section