Sunday, July 21, 2019

ലൂക്കനിലെ ആഡംസ്ടൗണില്‍ കിച്ചനും, ബാത്ത്‌റൂമും, സിറ്റിങ് റൂമും,ഡബിള്‍ ബെഡ്‌റൂമും ഉള്‍പ്പെടുന്ന ഗ്രൗണ്ട് ഫ്‌ലോര്‍ ഷെയറിങ്ങിന്

Updated on 18-12-2018 at 7:42 am

രണ്ട് സിംഗിള്‍സിനോ അല്ലെങ്കില്‍ ഒരു കപ്പിള്‍സിനോ അനുയോജ്യമായ രീതിയില്‍ ലൂക്കനിലെ ആഡംസ്ടൗണില്‍ കിച്ചനും, ബാത്ത്‌റൂമും, സിറ്റിങ് റൂമും,ഡബിള്‍ ബെഡ്‌റൂമും ഉള്‍പ്പെടുന്ന ഗ്രൗണ്ട് ഫ്‌ലോര്‍ ഷെയറിങ്ങിന് …മുകളിലെ നിലകളില്‍ വീട്ടുകാര്‍ താമസിക്കുന്നു. വീടിന്റെ മുന്‍പില്‍ നിന്നും 100 മീറ്റര്‍ മാറിയാണ് സിറ്റിയിലേക്കുള്ള 25B ബസ്റ്റോപ്പ് . ട്രെയിന്‍ സ്റ്റേഷന്‍ 5 മിനിറ്റ് നടന്നെത്താവുന്ന ദൂരത്തിലാണ്, പള്ളിയും ഷോപ്പിംഗ് സെന്ററും 15 മിനിറ്റ് നടന്നെത്താവുന്ന ദൂരത്തിലുണ്ട് . താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍. 0874183399.

comments


 

Other news in this section