Saturday, November 25, 2017

റഞ്ചി കുര്യാക്കോസിന് സ്വീകരണം നല്‍കി.

Updated on 10-10-2017 at 1:05 pm

മെല്‍ബണ്‍ : ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ നിന്നെത്തിയ ആറ് പത്രപ്രവര്‍ത്തകരില്‍ മലയാളിയും മലയാള മനോരമ ലേഖകനുമായ റഞ്ചി കുര്യാക്കോസിന് മെല്‍ബണിലെ മലയാളി സുഹൃത്തുകള്‍ കോക്കനാട്ട് ലഗൂണ്‍ റെസ്റ്ററാന്റില്‍ സ്വീകരണം നല്‍കി. തിരുവല്ലം ഭാസി ,ബിജോ കുന്നുംപുറത്തു , അശോക് മാത്യു , വര്‍ഗീസ് ജോണ്‍ ,അരുണ്‍ മാത്യു ,ദിലീപ് രാജേന്ദ്രന്‍, സോജന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

 

എബി പൊയ്ക്കാട്ടില്‍

 

comments


 

Other news in this section