Thursday, January 18, 2018

യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ ഓഫറുകള്‍

Updated on 14-12-2017 at 8:59 am

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും വലിയ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റായ യൂറേഷ്യയില്‍ വന്‍ ഓഫറുകള്‍. ഡിസമബര്‍ 14, 15, 16,17 തീയതികളിലാണ് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകുന്നത്. 2010 മുതല്‍ അയര്‍ലണ്ട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് ഏറെ പുതുമുകളും വൈവിധ്യമാര്‍ന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും കലവറകളാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

ഒരു കുടക്കീഴില്‍ Eurasia Supermarket, Eurasia Groceries, Eurasia Sweets, Eurasia Dosa Corner, Eurasia Hot Deli, Eurasia Butcher, Eurasia Travel, Eurasia fruit and veg തുടങ്ങി Asia, Africa, Mediterranean, Arabic, Irish and European ജനങ്ങളുടെ നിത്യ ജീവിതത്തിനുതകുന്ന എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഒരുക്കുവാന്‍ Eurasia ക്ക് കഴിഞ്ഞിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Eurasia Supermarket
Unit 1, Fonthill Retail Park
Fonthill Road
Dublin 22
Ireland
Phone: 003531616 6106
www.eurasia.ie

 

comments


 

Other news in this section