Tuesday, October 23, 2018

മറിയാമ്മ ജോര്‍ജ് മെല്‍ബണില്‍ നിര്യാതയായി

Updated on 30-09-2018 at 9:51 am

മെല്‍ബണ്‍ : പത്തനംതിട്ട ഓമല്ലൂര്‍ വടക്കേ പറമ്പില്‍ ശാന്തി ഭവനില്‍ പരേതനായ വി റ്റി ജോര്‍ജിന്റെ മകന്‍ തോമസ് ജോര്‍ജിന്റെ ( ബാബു )
സഹധര്‍മ്മിണി മറിയാമ്മ ജോര്‍ജ് 73 ( കുഞ്ഞുമോള്‍ ) മെല്‍ബണില്‍ നിര്യാതയായി. മെല്‍ബണില്‍ കുടിയേറിയ ആദ്യകാല മലയാളിയായ ബാബുവും കുഞ്ഞുമോളും ഇവിടെ വെര്‍മോണ്ട് നേഴ്സിങ് ഹോം നടത്തിവരുകയാണ്. വിക്‌റ്റോറിയ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗം കൂടിയാണ്. ശവസംസ്‌കാരം പിന്നീട് മെല്‍ബണില്‍ നടക്കും.

മക്കള്‍ – ഗ്യാരി , ജെറി , മരുമക്കള്‍ – ഷാന്റാല്‍ , പ്രീത .
കൊച്ചു മക്കള്‍ – കാലിയ, സീതന്‍, ജെസ്സറ, കെടിയന്‍, അമലി, സീയെന്ന, പരേതയായ നോറ.

 

 

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

comments


 

Other news in this section