Wednesday, June 20, 2018
Latest News
തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു    ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തരം താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു; നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തില്‍    അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്    യുഎസില്‍ മലയാളി യുവാവിന്റെ മരണത്തില്‍ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി; നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ നേടിയ വിധി   

ബെന്‍ മ്യൂസിക് ഒരുക്കുന്ന ക്രിസ്മസ് ഗാനം ‘പുല്‍ക്കൂട്ടിലെ പൊന്‍താരം’

Updated on 18-12-2017 at 12:57 pm

ഈ ക്രിസ്മസ് സുദിനത്തില്‍ ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവര്‍ക്കായി ബെന്‍ മ്യൂസിക് പുതിയ ക്രിസ്മസ് ഗാനം സമര്‍പ്പിക്കുന്നു പുല്‍ക്കൂട്ടിലെ പൊന്‍താരം മലയാള ക്രിസ്മസ് ഗാനശാഗയിലേയ്ക്ക് പുതുവത്സരസമ്മാനം പിറവത്തുനിന്നു വര്ഷങ്ങകളായി അയര്‍ലന്‍ഡില്‍ താമസമാക്കിയ ബെന്നി ചെമ്മനം ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നു ഇതിനോടകം യൂട്യുബിലും ഫേസ്ബുക്കിലും പ്രേക്ഷകരെ ആകര്‍ക്ഷിച്ചുകൊണ്ട് മുന്നേറുന്ന ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് സ്‌കറിയ ജേക്കബ് ആണ്,ഒരു യുവനവ കലാകുടുബത്തിനു തുടക്കം കുറിക്കുന്നു.

ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ബോബി സേവ്യര്‍ ,വിന്നി വര്ഗീസ് ,സ്‌കറിയ ജേക്കബ് ,എന്നിവരാണ് ,ഈ ഗാനം കേള്‍ക്കുന്ന എല്ലാ പ്രിയപെട്ടവരുടെയും പ്രോത്സാഹനം ഉണ്ടാകുമെന്നു പ്രത്യാശിച്ചുകൊണ്ട് എല്ലാ സനേഹമുള്ളവര്‍ക്കും ക്രിസ്മസ് പുതുവത്സരം ആശംസിച്ചുകൊണ്ട് സ്‌നേഹപൂര്‍വ്വം ബെന്നി ചെമ്മനം.

 

comments


 

Other news in this section