Friday, May 25, 2018

ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് ; പ്രവേശനപ്പരീക്ഷ ജൂലൈ മാസം ഡബ്ലിനില്‍

Updated on 25-04-2018 at 6:00 am

2018 സെപ്തംബര്‍ ബാച്ചിലേക്ക് അപേക്ഷിക്കുന്ന അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് മുന്നോട്ട് വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ബള്‍ഗേറിയയിലെ ഏറ്റവും പ്രശസ്തമായ വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനപ്പരീക്ഷ ഈ വര്‍ഷവും ജൂലൈ മാസം ഡബ്ലിനില്‍ വച്ച് നടത്തുന്നതാണ്. കൂടാതെ ബള്‍ഗേറിയയിലോ ലണ്ടനിലോ വന്ന് പ്രവേശനപ്പരീക്ഷ എഴുതുന്നവര്‍ക്ക് വിവിധ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിസ്റ്റമെഡ് വെബ്‌സൈറ്റ് വഴി www.vistamed.co.uk  ബന്ധപ്പെടുകയോ 00447404086914 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ വിളിക്കുകയോ വേണമെന്ന് വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെഡിക്കല്‍ അഡ്മിഷന്‍ രംഗത്ത് മേന്മയേറിയ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് വിസ്റ്റാമെഡ് . അക്കാദമിക് പ്രൊഫഷണല്‍സ് നെത്രത്വം നല്‍കുന്ന വിസ്റ്റാമെഡ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുകയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതിനാല്‍ 100% ത്രിപ്തരുമാണ്.

വിസ്റ്റാമെഡിന്റെ ചില സര്‍വ്വീസുകള്‍
1.പ്രവേശന പരീക്ഷയില്‍ 100% വിജയിക്കുവാന്‍ വിദഗ്ദര്‍ തയ്യാറാക്കുന്ന തയ്യാറാക്കുന്ന പഠന സഹായ പദ്ധതികള്‍.
2.താമസ സൗകര്യം മുതല്‍ പഠനം തീരുന്നത് വരെയുള്ള കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കുന്ന കരുതലും സഹായവും.
3.പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനുള്ള നൂതനവും എളുപ്പവുമായ സാങ്കേതിക സംവിധാനം.
4.പഠനത്തില്‍ പിന്നിലാകുന്ന കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍ (ഒന്നാം വര്‍ഷം).
5.അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കാന്‍ ബള്‍ഗേറിയയില്‍ ഉള്ള വിദഗ്ദ ടീമിന്റെ സഹായം.
6.കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ പരീക്ഷക്ക് 100% വിജയിക്കുവാന്‍ ഉതകുന്ന നിര്‍ദ്ദേശ സഹായങ്ങള്‍

ബള്‍ഗേറിയയിലുള്ള മറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലേക്കുമുള്ള അഡ്മിഷനും പുരോഗമിക്കുന്നതായി ഡോ.ജോഷി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ഡോ.ജോഷി ജോസ്
www.vistamed.co.uk
Email : info@vistamed.co.uk
Phone 00442082529797
Mobile 00447404086914

വിസ്റ്റാമെഡിന് ഒരു സ്ഥലത്തും സബ് ഏജന്‍സികളില്ല

comments


 

Other news in this section