Thursday, April 18, 2019
Latest News
തരൂരിന്റെ പുസ്തകത്തിലെ നായര്‍ വിരുദ്ധ പരാമര്‍ശം: കോടതി നടപടികളിലേക്ക് നീങ്ങി പരാതിക്കാര്‍…    കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി, റെക്കോര്‍ഡ് പങ്കാളിത്തത്തോടെ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു.    ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലന്‍ഡ്; മഞ്ഞിനും മഴക്കും താത്കാലിക വിട; തെളിഞ്ഞ കാലാവസ്ഥയില്‍ പെസഹായും, ദുഖവെള്ളിയും, ഈസ്റ്ററും..    ന്യൂയോര്‍ക്കില്‍ കത്തീഡ്രല്‍ ആക്രമണ ശ്രമം: കൂടുതല്‍ സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യവുമായി ക്രൈസ്തവര്‍…    ഇന്ന് പെസഹാ വ്യാഴം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു.   

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി 2019 ലേക്കുള്ള പ്രവേശന ബുക്കിങ്ങും പ്രത്യേക ഗൈഡന്‍സും ആരംഭിച്ചിരിക്കുന്നു

Updated on 10-11-2018 at 8:19 am

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 2019 ലേക്കുള്ള പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡന്‍സും ആരംഭിച്ചിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ തിരക്കുമൂലവും സീറ്റുകള്‍ ആവശ്യാനുസരണം ഇല്ലാത്തതുകൊണ്ടും 2019 ല്‍ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാലും 2019 ല്‍ മെഡിസിന്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടു സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഈ വര്‍ഷം ലീവിങ് സെര്‍ട് പഠിക്കുന്ന കുട്ടികള്‍ക്ക് സീറ്റ് ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലും പ്രത്യേക വിദഗ്ദ്ധ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതാണ്. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിപ്രായങ്ങള്‍ക്കും അവലോകങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക.

മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email: info@studywellmedicine.com
Web: www.studywellmedicine.com

comments


 

Other news in this section