Monday, October 15, 2018
Latest News
മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.    സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍    മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത    ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം    ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍   

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഫെബ്രുവരി ബാച്ചിലേക്കുള്ള അഡ്മിഷന്‍ അവസാന ഘട്ടത്തില്‍

Updated on 21-09-2018 at 3:29 pm

നിങ്ങളുടെ കുട്ടിക്ക് മെഡിസിന്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും ഇതുവരെയും അഡ്മിഷന്‍ തരപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. ബള്‍ഗേറിയയിലെ തന്നെ പ്‌ളേവന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഫെബ്രുവരി ബാച്ചിലേക്കുള്ള അഡ്മിഷന്‍ അവസാനഘട്ടത്തിലാണ്. ഇനിയും താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് സ്റ്റുഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം അറിയിച്ചു. ബള്‍ഗേറിയയിലെ മറ്റു യൂണിവേഴ്‌സിറ്റികളെ പോലെ താമസവും മറ്റ് അനുബന്ധ സൗകര്യങ്ങളും വളരെ അടുത്തുതന്നെ ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ അധിക യാത്രകളും മറ്റും ഒഴിവാക്കി കൂടുതല്‍ സമയം പഠിക്കാനും കലാകായിക മനസികോല്ലാസങ്ങള്‍ക്കായി സമയം കണ്ടെത്താനും സാധിക്കുന്നു. അതുപോലെ യൂറോപ്പിലെ മറ്റ് സിറ്റികളെക്കാള്‍ കുറഞ്ഞ വാടകയും ജീവിതച്ചിലവുകളും മികച്ച വിദ്യാഭ്യാസ നിലവാരവും കൂടിയാകുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് മലയാളി കുട്ടികള്‍ക്ക് പ്‌ളേവന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രിയപ്പെട്ടതാകുന്നു. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി യൂറോപ്പിലെ തന്നെ മികച്ച ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email: info@studywellmedicine.com
Web: www.studywellmedicine.com

comments


 

Other news in this section