Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിനിലും മാഞ്ചസ്റ്ററിലും. ഉടന്‍ രജിസ്റ്റര്‍ ചെയ്യുക.

Updated on 15-02-2019 at 7:50 am

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം 2019 ലെ ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. അവധിക്കാലമായതിനാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു.

ഞങ്ങളുടെ പ്രത്യേകത:ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്.

ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം.

പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള അയര്‍ലണ്ടിലെ ഏക പ്രതിനിധി.

Ireland , UK, Bulgaria , India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള സൗകര്യം.

അയര്‍ലണ്ടിലെ പ്രമുഖ Consultants, Royal College of Sugeons in Ireland ലെ Lecturers പങ്കെടുക്കുന്ന ഓപ്പണ്‍ ഡേ.

വിവിധ വര്‍ഷങ്ങളില്‍ മെഡിസിന്‍ പഠിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.

UK, Bulgaria, Ireland, India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്തുകൊണ്ടിരിക്കുന്ന കുട്ടികളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.

യൂണിവേഴ്‌സിറ്റി സ്റ്റാഫ് പങ്കെടുക്കുന്ന ഓപ്പണ്‍ ഡേ.

വര്‍ഷങ്ങളുടെ സേവന പാരമ്പര്യം.

യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും അടുത്ത് താമസ സൗകര്യം.

2019 ല്‍ മെഡിസിന്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടു സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിപ്രായങ്ങള്‍ക്കും അവലോകങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക.
മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email:info@studywellmedicine.com
Web:www.studywellmedicine.com

comments


 

Other news in this section