Thursday, April 26, 2018

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ ക്രിസ്തുമസ് ഓഫര്‍

Updated on 21-12-2017 at 6:40 pm

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ ക്രിസ്തുമസ് ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 22, 23, 24 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് കിലോക്ക് 6.99 യൂറോ ബോക്‌സിന് 37 യൂറോ നിരക്കിലും ഒരു ബോക്‌സ് സീബ്രീം 35 യൂറോ നിരക്കിലും ലഭ്യമാണ്.കൂടാതെ കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0877648425

 

comments


 

Other news in this section