പാഷാണം ഷാജിയുടെ ഹാസ്യ-സംഗീത വിരുന്ന് VIP പാസ് 30, ഫാമിലി ടിക്കറ്റ് 15 യൂറോ നിരക്കിലും സ്‌പൈസ് ബസാറില്‍ ലഭ്യം

അയര്‍ലണ്ട് മലയാളികള്‍ക്കായി സെപ്തംബര്‍ 4 ന് താല ഫിര്‍ഹൗസ് സൈന്റോളജി ഹാളില്‍ ഹാസ്യ സാമ്രാട്ടായ പാഷാണം ഷാജിയും സംഘവും ഒരുക്കുന്ന ഹാസ്യസംഗീത വിരുന്നിന് അയര്‍ലണ്ടിലെ സ്റ്റേജ് ഷോകളുടെ ചരിത്രത്തിലാദ്യമായി VIP പാസ് 30, ഫാമിലി ടിക്കറ്റ് 15 യൂറോ നിരക്കിലും അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പ് ഗ്രൂപ്പായ സ്‌പൈസ് ബസാറിന്റെ താല, ഫിസ്ബറോ, സ്വോര്‍ഡ്‌സ് ഷോപ്പുകളില്‍ ലഭ്യമാണ്.

VIP പാസ് 60 യൂറോ,ഫാമിലി പാസ് 30 യൂറോ നിരക്കുകളില്‍ ഉള്ള ടിക്കറ്റുകള്‍ 50% വിലക്കുറവിലാണ് സ്‌പൈസ് ബസാറുകളില്‍ ലഭ്യമാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: