Thursday, August 24, 2017

നൈറ്റ് വിജില്‍: ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും

Updated on 19-05-2017 at 9:41 pm

ഡബ്ലിന്‍: പ്രമുഖ വചനപ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനിയില്‍ (സെഹിയോന്‍ യുകെ) ജീസസ് യൂത്ത് നൈറ്റ് വിജിലിന് നേതൃത്വം നല്‍കും. വിവിധ രാജ്യങ്ങളില്‍ ഒട്ടനവധി ധ്യാനശ്രശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ.ഷൈജു ആദ്യമായാണ് അയര്‍ലന്‍ഡില്‍ വചനപ്രഘോഷണം നടത്തുന്നത്.
ഈ മാസം 26 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കു മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കു നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എീ നമ്പറുകളില്‍ ലഭ്യമാണ്.

comments


 

Other news in this section