Saturday, February 25, 2017

നേഴ്‌സുമാര്‍ക്ക് ജനുവരി 14 ന് കൊച്ചി, 16 ബാംഗ്ലൂര്‍, 17 ന് ഡല്‍ഹിയിലും അയര്‍ലണ്ടിലേക്ക് ഇന്റര്‍വ്യൂ

Updated on 04-01-2017 at 4:26 pm

ഡബ്ലിന്‍: ആഷ്‌ബോണിലെ BLUE THISTLE ACADEMY കൊച്ചിയിലെ Arvind Manpower Solution ന്റെ സഹകരണത്തോടെ ജനുവരി 14 ന് കൊച്ചിയിലും 16 ന് ബാംഗ്ലൂരിലും 17 ന് ഡല്‍ഹിയിലുമായി അയര്‍ലണ്ടിലേക്ക് നേഴ്‌സുമാര്‍ക്കായി ഇന്റര്‍വ്യൂ നടത്തപ്പെടുന്നു. ഡബ്ലിനിലെ BLOOMFIELD HOSPITAL , Glencarrig Nursing Home , nazareth house nursing home , Belmont House എന്നിവിടങ്ങളിലേക്കാണ് ഇന്റര്‍വ്യൂ നടത്തപ്പെടുന്നത്. IELTS ന് Listening 6.5, Reading 6.5, Writing 7, Speaking 7 എന്നീ സ്‌കോറുകളുള്ള ഉദ്യോഗാര്‍ത്ഥികള്‍, നേഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചവര്‍, ഡിസിഷന്‍ ലെറ്ററിനായി കാത്തിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.

Venue:
COCHIN , 14/01/17  – MARRIOTT HOTEL, Lulu Shopping Mall, Edapally
BANGALORE ,  16/01/17  – THE LALIT ASHOK , Kumara Krupa High Grounds
DELHI , 17/01/17  – HOTEL OAKLAND , Nehru Place, New Delhi

കൂടുതല്‍ വിവരങ്ങള്‍ക്ക്
09037337788
09037223399
nurses@arvindglobal.com

www.arvindglobal.com

comments


 

Other news in this section