Sunday, November 18, 2018

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങള്‍.

Updated on 31-03-2018 at 10:01 pm

ലോക പാപങ്ങള്‍ ഏറ്റു വാങ്ങി കുരിശില്‍ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിര്‍പ്പ് തിരുന്നാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വിവിധ മാസ്സ് സെന്റെരുകളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു .വിവിധ മാസ്സ് സെന്റെരുകളിലെ തിരുക്കര്‍മ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .

31st March Saturday

St. Joseph’s (Blackrock): Church of the Guardian Angels, Blackrock. 11.00pm
Swords: St. Finian’s Church, Rivervalley, Swords 11.30pm

1st April Sunday

Lucan: Divine Mercy Church, Lucan 8.00am
Blannchardstown: Sacred Heart of Jesus Church, Huntstown, D15 9.30am
Tallaght : St. Mark’s Church, Springfield, Tallaght 9.30am
Inchicore: Mary Immaculate church, Inchicore 10.45am
Phibsborough: St. Peter’s Church, Phibsborough 12.30 pm
Bray : St. Fergal’s Church, Bray 3.30pm

ഏവര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

comments


 

Other news in this section