Monday, June 25, 2018

ഡബ്ലിന്‍, വിക്ലോ, കില്‍ഡയര്‍, മീത്ത് എന്നിവിടങ്ങളില്‍ ഇന്ന് വൈകിട്ട് 7 മുതല്‍ ജലനിയന്ത്രണം

Updated on 05-03-2018 at 5:15 pm

ഡബ്ലിന്‍: ഡബ്ലിനില്‍ പൂര്‍ണ്ണമായും വിക്ലോ, കില്‍ഡയര്‍, മീത്ത് എന്നീ കൗണ്ടികളില്‍ ഭാഗീകമായും ഇന്ന് തിങ്കളാഴ്ച വൈകിട്ട് 7 മുതല്‍ നാളെ ചൊവ്വാഴ്ച രാവിലെ 7 വരെ ഐറിഷ് വാട്ടര്‍ വിതരണ പൈപ്പിലെ മര്‍ദ്ദം കുറയ്ക്കുന്നതിനാല്‍ ജലനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള കാലയളവില്‍ ജല ഉപയോഗത്തില്‍ 10% വര്‍ദ്ധനാവാണ് ഉണ്ടായത്. താപനില കുറഞ്ഞതിനാല്‍ പൈപ്പുകള്‍ പൊട്ടാതിരിക്കാന്‍ ഉപഭോക്താക്കള്‍ പലയിടങ്ങളിലും പൈപ്പ് തുറന്ന് വിട്ടതും വിതരണ ലൈനിലുണ്ടായ ലീക്കുമാണ് ഇതിന് കാരണമായി കണക്കാക്കുന്നത്.

people to conserve water by taking some simple actions:

taking shorter showers, 4 minutes or less as an average shower uses 10 ltires of water per minute
turning off the tap when brushing your teeth as a running tap can use up to six litres of water per minute.
keeping a jug of water in the fridge as waiting for a tap to run cold water to drink can waste more than 10 litres of water in a day.
reducing use of dishwashers and washing machines, only using when full.

https://www.water.ie/news/water-pressure-will-be-re/index.xml

comments


 

Other news in this section