Friday, April 20, 2018
Latest News
ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്    കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ    പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി    വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ എയര്‍ബസ് സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു    ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി   

ഡബ്ലിന്‍ ബഥേല്‍ വര്‍ഷിപ്പ് സെന്റര്‍ ഒരുക്കുന്ന ഗോസ്പല്‍ മീറ്റിംഗ് ഏപ്രില്‍ 4 ന്

Updated on 02-04-2018 at 10:04 am

ഡബ്ലിന്‍ ബഥേല്‍ വര്‍ഷിപ്പ് സെന്റര്‍ ഒരുക്കുന്ന ഗോസ്പല്‍ മീറ്റിംഗ് ഏപ്രില്‍ 4 ന് വൈകിട്ട് 5:30 മുതല്‍ രാത്രി 8 വരെ ഡബ്ലിന്‍ Ballyfermot 1 Drumfinn Park ല്‍ നടത്തപ്പെടും . പാസ്റ്റര്‍ റെജി മാത്യു (ശാസ്താംകോട്ട) ഗോസ്പല്‍ മീറ്റിംഗ് സുവിശേഷം പ്രഘോഷിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Pr Wilfred Darvin: +353 (89) 429 0556
Pr Victor Darvin: +353 (87) 091 1549
www.bethelworshipcentre.com

comments


 

Other news in this section