Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

ഡബ്ലിനില്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ വൈദികന്‍

Updated on 11-06-2015 at 8:51 am

 

ഡബ്ലിന്‍:സീറോ മലബാര്‍ സഭയിലെ പ്രവര്‍ത്തങ്ങള്‍ക്ക് ശേഷം ഇന്‍ഡ്യയിലേയ്ക്ക് മടങ്ങി പോകുന്ന ഫാ: മനോജ് പൊന്‍കാട്ടിലിന് പകരമായി ഫാ:ആന്റണി ചീരംവേലിയെ നിയമിച്ചതായി ആഗോള സീറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം സ്ഥിരീകരിച്ചു.ഇതു സംബന്ധിച്ച വാര്‍ത്താകുറിപ്പ് ഇന്ന് ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ കിസാന്‍ തോമസ് പുറത്തിറക്കി.

മൂന്ന് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷമാണ് ഫാ:,മനോജ് പൊന്‍കാട്ടില്‍ ഭാരതത്തിലേയ്ക്ക് മടങ്ങി പോകുന്നത്.പുതിയതായി നിയമിതനായ ഫാ:ആന്റണി ചീരംവേലി ചങ്ങനാശേരി കുറുംബനാടം ഇടവക അംഗവും, മിഷനറീസ് ഓഫ് സെന്റ്:തോമസ് സഭാ അംഗവുമാണ്.

comments


 

Other news in this section