Wednesday, October 18, 2017

ഡബ്ലിനില്‍ ആരംഭിക്കുന്ന നേഴ്‌സിംഗ് ഹോമിലേക്ക് നേഴ്‌സ്, കെയറര്‍, കാറ്ററിംഗ്, ക്ലീനിംഗ് ജീവനക്കാരെ ആവശ്യമുണ്ട്.

Updated on 22-07-2017 at 9:50 pm

ഡബ്ലിന്‍: പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന നേഴ്‌സിംഗ് ഹോമിലേക്ക് നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആവശ്യമുണ്ട്. പുതിയ നേഴ്‌സിംഗ് ഹോമിലേക്ക് ആവശ്യമുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് ട്രിനിറ്റി നേഴ്‌സിംഗ് വേള്‍ഡ് വഴിയാണ്. അയര്‍ലണ്ടില്‍ Critical Work Permit ല്‍ ജോലി ചെയ്യുന്നവരുടെ Spouses ന് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ കമ്പനി നല്‍കുന്നതാണ് . അയര്‍ലണ്ടില്‍ നിലവിലുള്ള നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

FULL TIME NURSES
അയര്‍ലണ്ട് നേഴിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ഉള്ള നഴ്‌സുമാര്‍, ഇന്ത്യയില്‍ നിന്നും നേഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

FULL TIME & PART TIME HCA
ഫെറ്റാക് 5 പ്രാവീണ്യമുള്ള കെയറര്‍മാര്‍ക്കും, ഫെറ്റാക് 5 പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

KITCHEN STAFF
food hygiene അടിസ്ഥാന യോഗ്യതയുള്ളവരും ഇംഗ്ലീഷ് പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

FULL TIME HOUSE KEEPING
മുന്‍ പരിചയം അഭികാമ്യം

കൂടുതല്‍ വിവരങ്ങള്‍ക്ക്.
TRINITY NURSING WORLD LTD
trinitynursingworld@gmail.com
PH: 0894689897 , 0876824691 , 016896788

comments


 

Other news in this section