Monday, June 17, 2019

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി ഷാംപൂ നിരോധിച്ചു

Updated on 17-05-2019 at 3:54 pm

തിരുവനന്തപുരം : കേരളത്തില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന് നിരോധനം ഏര്‍പ്പെടുത്തി. അര്‍ബുദത്തിന് കാരണമായ ഫോര്‍മാല്‍ ഡി ഹൈഡ് ഷാംപുവില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.

അനാരോഗ്യകരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനാല്‍ സംസ്ഥന ഡ്രഗ് കണ്‍ട്രോളര്‍ നിരോധന ഉത്തരവ് ഇറക്കി. ഷാപൂവിന്റെ വില്പന നിരോധിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് കേരളവും ഉത്പന്നത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഡികെ

comments


 

Other news in this section