Monday, December 10, 2018

ജിനേഷ് പനക്കലിന്റെ ‘ദി ഓഡ്‌സ്’ ഓണ്‍ലൈനില്‍ റിലീസ് ആയി

Updated on 23-05-2018 at 8:11 am

ഡബ്ലിന്‍: പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച ‘ദി ഓഡ്‌സ്’ എന്ന ക്ലാസിക്കല്‍ സിനിമ ഓണ്‍ലൈനില്‍ റിലീസായി. മലയാളി സംവിധായകന്‍ ജീവജ് രവീന്ദ്രന്‍ ഒരുക്കിയ സിനിമയുടെ പ്രൊമോഷന്‍ വീഡിയോയില്‍ കോഴിക്കോട് കളക്ടറായിരുന്ന എന്‍ പ്രശാന്താണ് പ്രൊമോഷന്‍ ശബ്ദം നല്‍കിയത് ഏറെ ശ്രദ്ധേയമായിരുന്നു.ഓഡ്‌സ് എന്ന സിനിമയുടെ സംവിധായകനായ അയര്‍ലണ്ട് മലയാളി ജി പനയ്ക്കലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇത്തരമൊരു പ്രൊമോഷന്‍ വീഡിയോ ഇറക്കിയിരുന്നത് അതും മലയാളത്തിലാദ്യമായി.

നിരവധി ചലച്ചിത്ര മേളകളിലെ പ്രദര്‍ശനത്തിന് ശേഷം ‘ദി ഓഡ്‌സ്’ എന്ന സിനിമ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

comments


 

Other news in this section