Sunday, July 15, 2018

ഗ്രീന്‍ചില്ലിയില്‍ വമ്പിച്ച റമദാന്‍ ഓഫര്‍

Updated on 15-05-2018 at 3:33 pm

ഗാല്‍വേ: ലീമെറിക്കിലും ,ഗാല്‍വേയിലുമുള്ള ഗ്രീന്‍ചില്ലി ഷോപ്പുകളില്‍ റമദാന്‍ ഓഫര്‍ ആരംഭിച്ചു. ഇവിടെ വമ്പിച്ച വിലക്കുറവില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. പ്രൊസസ്ഡ് മീറ്റ് ഉത്പന്നങ്ങള്‍ , ഡ്രൈഫ്രൂട്‌സ്,നെയ്യ് ,ജ്യൂസ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ഗ്രീന്‍ചില്ലിയില്‍ നിന്നും വാങ്ങാം.

അയര്‍ലണ്ടില്‍ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരംകൂടിയാണിത്. പല ഉത്പന്നങ്ങള്‍ വാങ്ങുബോള്‍ ഓരോന്നിനും 3 മുതല്‍ 5 യൂറോ വരെ ലഭിക്കാനും കഴിയും.

ഡികെ

comments


 

Other news in this section