Sunday, September 15, 2019

ക്ലൊണ്ടാല്‍ക്കിന്‍ ആരോമയില്‍ ഓണം ഓഫര്‍

Updated on 06-09-2019 at 9:57 am

ഡബ്ലിന്‍: ക്ലൊണ്ടാല്‍ക്കിനില്‍ പ്രവര്‍ത്തിക്കുന്ന ആരോമ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഓണം ഓഫര്‍ ആരംഭിച്ചു. സെപ്തംബര്‍ 6 മുതല്‍ 8 വരെയാണ് ഓണം ഓഫര്‍ . മാന്യ ഇടപാടുകാര്‍ക്ക് ഓണം ആശംസകള്‍ നേരുന്നതിനൊപ്പം കൂടുതല്‍ ഓഫറുകള്‍ക്ക് ഷോപ്പ് സന്ദര്‍ശിക്കുവാനും ആരോമ മാനേജ്‌മെന്റ് അറിയിച്ചു.

comments


 

Other news in this section