Thursday, October 17, 2019

ക്ലയര്‍മോറിസില്‍ ഓണം ആഘോഷിച്ചു

Updated on 12-09-2019 at 6:54 pm

കൗണ്ടി മയോയിലെ ക്ലയര്‍മോറീസിലുള്ള മലയാളികള്‍ ഓണം ആഘോഷിച്ചു. തിരുവോണദിനത്തില്‍ അത്തപ്പൂക്കളമുരുക്കിയും പരമ്പരാഗത രീതിയിലുള്ള വിഭവസമ്പന്നമായ ഓണസദ്യയുമൊരുക്കിയാണ് ക്ലയര്‍മോറീസ് മലയാളികള്‍ ഓണം ആഘോഷിച്ചത്.

ജോബിന്‍ സിറിയക്

comments


 

Other news in this section