ക്രിസ്തു പകച്ച് പോകുന്ന പ്രബോധനങ്ങളുമായി വൈദികന്റെ വീഡിയോ

സ്വയംഭോഗം ചെയ്താല്‍ കുട്ടികള്‍ മന്ദബുദ്ധികളാകുമെന്നും, മദ്യപിക്കുന്നവരുടെ കുട്ടികള്‍ക്കും ഇതേ അവസ്ഥ തന്നയാണ് കാത്തിരിക്കുന്നതെന്നുമടക്കം മെഡിക്കല്‍ മേഖലയെ പോലും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തുകയാണ് ധ്യാന പ്രസംഗകനായ കത്തോലിക്കാ സഭയിലെ വൈദികനായ ഫാ.ഡൊമിനിക്ക് വളനാമന്നേല്‍. അദ്ദേഹം നടത്തിയ വിഡ്ഢിത്തര്ങ്ങള്‍ നിറഞ്ഞ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മദ്യം നല്‍കുന്നത് സന്തോഷമല്ലെന്നും അവ നിങ്ങളെ നശിപ്പിക്കുന്ന ആസിഡാണെന്നും മദ്യപിക്കുന്നവര്‍ റോഡില്‍ മൃഗങ്ങളെ പോലെ വണ്ടി കയറി ചാകുമെന്നും വീഡിയോയില്‍ ഉപദേശിച്ചു തുടങ്ങുന്ന അച്ചന്‍ പിന്നീട് പറയുന്നതെല്ലാം തന്നെ മാനുഷിക … Continue reading ക്രിസ്തു പകച്ച് പോകുന്ന പ്രബോധനങ്ങളുമായി വൈദികന്റെ വീഡിയോ