Monday, October 22, 2018

ക്രിസ്തുമസ് ദിനത്തില്‍ വിരുന്നൊരുക്കാന്‍ റോയല്‍ കാറ്ററേഴ്‌സ് വിഭവങ്ങള്‍

Updated on 18-12-2017 at 10:11 pm

ഡബ്ലിന്‍: അയര്‍ലണ്ട് മലയാളികളുടെ ആഘോഷവേളകള്‍ക്ക് നാവില്‍ കൊതിയൂറും വിഭവങ്ങളുടെ വിരുന്നൊരുക്കി പ്രസിദ്ധമായ റോയല്‍ കാറ്ററേഴ്‌സ് ക്രിസ്തുമസ് ദിനത്തിലും വിരുന്നൊരുക്കുന്നു. ഡബ്ലിന്‍ സാന്‍ട്രിയില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ കിച്ചണില്‍ നിന്നും ഡിസംബര്‍ 25 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ക്രിസ്തുമസ് വിരുന്നിനുള്ള വിഭവങ്ങള്‍ വാങ്ങാവുന്നതാണ്.

ചിക്കന്‍ 65 & സാലഡ്, കള്ളപ്പവും ബീഫ് ചാപ്‌സും, നെയ്‌ചോര്‍ & ചിക്കന്‍ റോഗന്‍ ജോഷ് എന്നിവയടങ്ങുന്ന 3 കോഴ്‌സ് മെനു 20 യൂറോ നിരക്കിലും, 4 പേരടങ്ങുന്ന കുടുംബത്തിന് 60 യൂറോ നിരക്കിലുമാണ് ലഭിക്കുന്നത്. കൂടാതെ ഗ്രില്ലഡ് ചിക്കന്‍ 25 യൂറോ, ഗ്രില്ലഡ് സാല്‍മണ്‍ 40 യൂറോ, ബീഫ്/പോര്‍ക്ക് ഫ്രൈ 5 യൂറോ നിരക്കിലും ഓര്‍ഡര്‍ അനുസരിച്ച് ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
086 218 3824, 089 951 5307

 

 

comments


 

Other news in this section