Tuesday, July 16, 2019
Latest News
ബേബി ഫുഡിലെ ചേരുവകള്‍ കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്നു ; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേധാവി    ഭീകരര്‍ തകര്‍ത്ത ലങ്ക ടൂറിസത്തിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു; ശ്രീലങ്ക വിമാന ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചു    ഇറാനെ യുറേനിയം സമ്പുഷ്ടികാരണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു    കേരളം ഇനി ലോകബാങ്കിന്റെ വികസന പങ്കാളി ; ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനവുമായി ലോകബാങ്ക് പങ്കാളിത്ത കരാറില്‍ ഏര്‍പെടുന്നത്    ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിന്റെ 50 വാര്‍ഷികത്തില്‍ ചന്ദ്രഗ്രഹണം ; ഇന്ന് അയര്‍ലണ്ടിലും ഗ്രഹണം ദൃശ്യമാകും   

കോ ഒഫ്‌ലിയില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാര്‍ യാത്രികന്‍ മരിച്ചു

Updated on 27-12-2015 at 10:25 pm

 

ഡബ്ലിന്‍: കോ ഒഫ്‌ലിയില്‍ വെള്ളപ്പൊക്ക ബാധിതപ്രദേശത്ത് കാര്‍യാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.

ഗ്രാന്റ് കനാലിനു സമീപമുള്ള പൊള്ളാഗ് പട്ടണത്തിലാണ് നടന്ന സംഭവത്തില്‍ മറ്റു വാഹനങ്ങളൊന്നും അകപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. ഗാര്‍ഡ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.അപകടത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ (057)9151310 എന്ന നമ്പറില്‍ വിളിക്കണമെന്ന് ഗാര്‍ഡ അറിയിച്ചു.

comments


 

Other news in this section