Monday, June 25, 2018

കോമണ്‍വെല്‍ത്ത്: ഓസ്ട്രേലിയില്‍ നിന്നുള്ള ഒഫിഷ്യല്‍ ടീമില്‍ മലയാളിയും.

Updated on 09-04-2018 at 8:28 am

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഒഫിഷ്യല്‍ ടീമില്‍ മലയാളിയും. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഒഫീഷ്യല്‍ ടീമിലാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ രാജീവ് നായര്‍ ഇടം നേടിയത്. മെല്‍ബണിലെ സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബിലെ അംഗമാണ് രാജീവ്. 2017-ലെ സുധീര്‍മാന്‍ ലോക കപ്പിലും ഒഫീഷ്യല്‍ ട്ടീം അംഗമായിരുന്നു .

എബി പൊയ്ക്കാട്ടില്‍

comments


 

Other news in this section