Monday, October 14, 2019

കേരളഹൗസ് കാര്‍ണിവലില്‍ സൗജന്യ കാര്‍ പരിശോധനയുമായി റോയല്‍ ഓട്ടോമൊബൈല്‍സ്

Updated on 12-06-2019 at 8:09 pm

ഡബ്ലിന്‍: കേരളഹൗസ് കാര്‍ണിവല്‍ ദിനമായ ജൂണ്‍ 15 ശനിയാഴ്ച കാര്‍ണിവല്‍ മൈതാനത്ത് അയര്‍ലണ്ടിലെ പ്രമുഖ ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പായ റോയല്‍ ഓട്ടോമൊബൈല്‍സ് സൗജന്യ കാര്‍ പരിശോധനയ്ക്ക് അവസരമൊരുക്കുമെന്ന് റോയല്‍ ഓട്ടോമൊബൈല്‍സ് വക്താക്കള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0870671421

comments


 

Other news in this section